You are Here : Home / News Plus

മദ്യനയം: സമുദായ നേതാക്കളുമായി കൂടിയാലോചന ആവശ്യമില്ലെന്ന് തങ്കച്ചന്‍

Text Size  

Story Dated: Friday, May 02, 2014 10:00 hrs UTC



സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് സമുദായ നേതാക്കളുമായി കൂടിയാലോചന നടത്തേണ്ട ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍. മദ്യനയത്തിന്റെ കാര്യത്തില്‍ ഈ മാസം 15-നകം തീരുമാനമുണ്ടാകും. മദ്യനയം സംബന്ധിച്ച് ആദ്യം കോണ്‍ഗ്രസില്‍ ധാരണയുണ്ടായ ശേഷമായിരിക്കും ഘടകകക്ഷി അംഗങ്ങള്‍ അഭിപ്രായം പറയുക. ജസ്റ്റീസ് രാമചന്ദ്രന്‍ പറയുന്നതു പോലെ മദ്യനയത്തില്‍ ലോബിയിംഗ് ഉണ്ടായിട്ടുണെ്ടങ്കില്‍ അതില്‍ വീഴുന്നവരല്ല കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More