You are Here : Home / News Plus

മൂന്നാംമുന്നണി സാങ്കല്‍പികം: അഹമ്മദ് പട്ടേല്‍

Text Size  

Story Dated: Thursday, May 01, 2014 09:44 hrs UTC



കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിക്ക് പിന്തുണ നല്‍കുമെന്ന തന്റെ പ്രസ്താവന അഹമ്മദ് പട്ടേല്‍ തിരുത്തി. മൂന്നാംമുന്നണി എന്നത് ഇപ്പോള്‍ സാങ്കല്‍പികം മാത്രമാണ്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലേറുമെന്നും അഞ്ചുവര്‍ഷം ഭരിക്കുമെന്നും ഇന്ന് പട്ടേല്‍ പറഞ്ഞു.

മൂന്നാം മതേതര മുന്നണിയെ പിന്തുണച്ചു കൊണ്ടുള്ള പഴയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.