You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: ചര്‍ച്ചകള്‍ തുടരുമെന്ന് ചെന്നിത്തല

Text Size  

Story Dated: Thursday, May 01, 2014 07:37 hrs UTC

പൂട്ടിക്കിടക്കുന്ന ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്ത് മദ്യത്തിന്‍്റെ ലഭ്യത കുറക്കുകയെന്നതാണ് സര്‍ക്കാരിന്‍റെയും  പാര്‍ട്ടിയുടെയും നിലപാട്. സംസ്ഥാനത്തെ ഒരു മദ്യാലയം ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടിയിലും സര്‍ക്കാരിലും ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നത ഇല്ല. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ നിലനില്‍ക്കുന്ന ഭിന്നാഭിപ്രായം സവാഭാവികമാണ്. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കും. വിഷയത്തില്‍ താന്‍ മുന്നോട്ടുവച്ച ഫോര്‍മുലയില്‍ ചര്‍ച്ച തുടരുമെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More