You are Here : Home / News Plus

വിവാഹപ്രായം: വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കും

Text Size  

Story Dated: Thursday, June 27, 2013 09:45 hrs UTC

മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍  സര്‍ക്കാര്‍ പിന്‍വലിക്കും. രണ്ടാഴ്ചക്കകം പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.സര്‍ക്കുലര്‍ വിവാദമായതോടെ നിയമസാധുതയെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.