You are Here : Home / News Plus

മോദി ചെകുത്താനെന്നു മമത

Text Size  

Story Dated: Monday, April 28, 2014 05:27 hrs UTC



മോദി ചെകുത്താനും അപകടകാരിയുമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദി ഭരണത്തിലേക്ക് വന്നാല്‍ ഇന്ത്യ ഇരുട്ടിലേക്കാകും പോകുകയെന്നും മമത കോല്‍ക്കത്തയില്‍ പറഞ്ഞു. മോദി ഗുജറാത്തിന്റെ കശാപ്പുകാരനാണെന്നാണ് തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞത്. സ്വന്തം ഭാര്യയെപ്പോലും സംരക്ഷിക്കാന്‍ കഴിവില്ലാത്തയാളാണ് മോദിയെന്നും ഒബ്രിയാന്‍ ട്വിറ്ററില്‍ കുറിച്ചു. ബംഗാളിന്റെ വികസന മാതൃകയെക്കുറിച്ച് മോദിക്ക് ഉത്തരമില്ല. അതിനാല്‍ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ വ്യക്തിപരമായ ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ഒബ്രിയാന്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More