You are Here : Home / News Plus

നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

Text Size  

Story Dated: Monday, April 28, 2014 06:42 hrs UTC

നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായി. രാവിലെ 9.45 നാണ് സംഭവം. കോടിക്കണക്കിന് വിലവരുന്ന മുന്നൂറ് ആമകളെയാണ് ഇവര്‍ ട്രോളി ബാഗില്‍ കൊളംബോയിലേക്ക് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കിടെയാണ് ആമകളെ കണ്ടെത്തിയത്.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More