You are Here : Home / News Plus

പത്മനാഭസ്വാമി ക്ഷേത്രം: എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന്

Text Size  

Story Dated: Saturday, April 26, 2014 11:34 hrs UTC

പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസറായി കെ.എന്‍ സതീശ് ഐ.എ.എസിനെ നിയമിക്കരുതെന്ന് ആവശ്യം. നിയമനത്തിനെതിരെ സുപ്രീംകോടതി ചീജ് ജസ്റ്റിസിനും അമിക്കസ് ക്യൂറിക്കും പരാതി നല്‍കുമെന്ന് കടകംപള്ളി നിവാസികള്‍ വ്യക്തമാക്കി. തിരുവനന്തപുരം കലക്ടറായിരിക്കെ ഭൂമി തട്ടിപ്പിന് ഒത്താശ ചെയ്തെന്നും കടകംപള്ളിയില്‍ ഭൂമി തട്ടിപ്പിന് ഇരയായവര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More