You are Here : Home / News Plus

ആന്റോ ആന്റണിക്കെതിരായ കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി

Text Size  

Story Dated: Saturday, April 26, 2014 09:50 hrs UTC

പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് പരിഗണിക്കുന്നത് മെയ് 26 ലേക്ക് മാറ്റി. പരാതിക്കാരോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുകൊണ്ടാണ് കോട്ടയം വിജിലന്‍സ് കോടതി കേസ് മാറ്റിവെച്ചത്. പൂഞ്ഞാര്‍ സ്വദേശി മാത്യു സെബാസ്റ്റ്യനാണ് ഹര്‍ജിക്കാരന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More