You are Here : Home / News Plus

തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്കെതിരെ ഗുരുതര ലൈംഗികാരോപണം

Text Size  

Story Dated: Saturday, April 26, 2014 09:32 hrs UTC

തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ വിഎന്‍ ചന്ദ്രനെതിരെ ഗുരുതര ലൈംഗികാരോപണം. വിമാനത്താവളത്തിലെ മൂന്ന് ജീവനക്കാരികളാണ് ഡയറക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. എയര്‍പോര്‍ട്ട് അതോറിറ്റിയ്ക്കാണ് ജീവനക്കാരികള്‍ പരാതി നല്‍കിയത്.ലൈംഗികന്ധത്തിന് നിര്‍ബന്ധിയ്ക്കുന്നു എന്നതാണ് പരാതിയിലെ ഉള്ളടക്കം. എന്നാല്‍ പരാതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ആരോപണ വിധേയനായ ഡയറക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തയ്യാറായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More