You are Here : Home / News Plus

കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

Text Size  

Story Dated: Saturday, April 26, 2014 07:12 hrs UTC

കടല്‍ക്കൊല കേസിന്റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സെന്റ് ആന്റണീസ് ബോട്ടിന്റെ ഉടമ ഫ്രെഡിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസിലെ സാക്ഷികളെല്ലാം കേരളത്തിലായതിനാല്‍ കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ വിചാരണ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More