You are Here : Home / News Plus

മാഹിയില്‍ പോളിങ് മന്ദഗതിയില്‍

Text Size  

Story Dated: Thursday, April 24, 2014 08:09 hrs UTC

ലോക്സഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്ന മാഹിയില്‍ പൊതുവെ തണുപ്പന്‍ പ്രതികരണം. ഉച്ചക്ക് 12 മണിവരെ 40 ശതമാനം ആണ് പോളിങ്. 8.45ഓടെ മാഹി എം.എല്‍.എ ഇ.വല്‍സരാജ് സി.ഇ ഭരതന്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ എത്തി വോട്ടു ചെയ്തു. മാഹിയില്‍ ആകെ 30,060 വോട്ടര്‍മാരാണ് ഉള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More