You are Here : Home / News Plus

ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡിലുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു

Text Size  

Story Dated: Thursday, April 24, 2014 08:07 hrs UTC

വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡില്‍ കരാര്‍ തൊഴിലാളികളായ രണ്ടുപേര്‍ കോണിയില്‍ നിന്നും വീണു മരിച്ചു. മുഹമ്മദ് അലി (40), രമേഷ്(41) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് അപകടം. പെയിന്‍്റിങ് പണിയില്‍ ഏര്‍പ്പെട്ടിരുന്ന ഇരുവരും കോണിയില്‍ നിന്നും വീഴുകയായിരുന്നു. 60 അടിയോളം ഉയരത്തില്‍ നിന്നും താഴേക്കു വീണ ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More