You are Here : Home / News Plus

ബാര്‍ ലൈസന്‍സ് : സുധീരന്‍െറ നിലപാട് കടുപിടുത്തമെന്ന് കരുതാനാകില്ലെന്ന്‍ ചെന്നിത്തല

Text Size  

Story Dated: Thursday, April 24, 2014 08:02 hrs UTC

ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍റെ  നിലപാട് കടുംപിടുത്തമാണെന്ന് കരുതാനാകില്ലെന്ന്  ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 29 ലെ യു.ഡി.എഫ് യോഗത്തിനു മുമ്പ് ബാര്‍ ലൈസന്‍സുമായി വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഒരു പ്രശ്നത്തിന്‍റെ  എല്ലാവശങ്ങളും ചര്‍ച്ച ചെയ്യുന്നത് സാധാരണമാണ്. ഭിന്നാഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണെന്നും ബാര്‍ ലൈസസ് വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More