You are Here : Home / News Plus

വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ഥാടകര്‍ മരിച്ചു

Text Size  

Story Dated: Friday, April 18, 2014 10:59 hrs UTC

എറണാകുളം കാലടിയിലും പെരുമ്പാവൂരിലും ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ ആറ് മലയാറ്റൂര്‍ തീര്‍ഥാടകര്‍ മരിച്ചു.  കാലടിയില്‍  മൂന്നാറില്‍ നിന്ന് തീര്‍ഥാടനത്തെിയ  നാലു പേരാണ് മുങ്ങി മരിച്ചത്. മൂന്നാര്‍ സ്വദേശികളായ സുരേഷ്, രാജേഷ്  എന്നിവരും മറയൂര്‍ സ്വദേശി അന്തോണി, തിരുപ്പൂര്‍ സ്വദേശി ജോസഫ് എന്നിവരുമാണ് മരിച്ചത്. പത്തരയോടെ കാലടി ശ്രീശങ്കരപാലത്തിന് സമീപമുള്ള കടവില്‍ കുളിക്കാനിറങ്ങിയ ജോസഫ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ജോസഫിനെ രക്ഷിക്കാനുള്ള ശ്രമത്തിുനിടെ മറ്റു മൂന്നു പേര്‍ കൂടി ഒഴുക്കില്‍പ്പെടുകയായിരുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More