You are Here : Home / News Plus

രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി

Text Size  

Story Dated: Friday, April 18, 2014 10:51 hrs UTC

തിരുവനന്തപുരത്ത് രാത്രികാല പെട്രോളിംഗിന് അശ്വാരൂഢസേനയെ നിയോഗിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ആഭ്യന്തരവകുപ്പ് കുതിരകളെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്വട്ടേഷന്‍ സംഘങ്ങളെ അമര്‍ച്ചചെയ്യാന്‍ കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ടണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടാകാനിരിക്കുന്ന പരാജയത്തിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശം ഉന്നയിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More