You are Here : Home / News Plus

മോഡല്‍ ഒരു മിത്താണെന്ന് ജയലളിത

Text Size  

Story Dated: Thursday, April 17, 2014 11:57 hrs UTC

നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മോഡി അവതരിപ്പിക്കുന്ന ഗുജറാത്ത് മോഡല്‍ ഒരു മിത്താണെന്ന് അവര്‍ പറഞ്ഞു. ഗുജറാത്ത് മോഡല്‍ എന്നത് വലിയ കളവാണ്. അതിനെ മോഡി മാര്‍ക്കറ്റ് ചെയ്യുകയാണ്. ഗുജറാത്തുമായി താരതമ്യം ചെയ്താല്‍ തമിഴ്‌നാട് വികസനത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും എഐഎഡിഎംകെ നേതാവ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More