You are Here : Home / News Plus

സ്വകാര്യ ടെലികോം കമ്പനികളില്‍ സി.എ.ജി പരിശോധനയാകാം: സുപ്രീംകോടതി

Text Size  

Story Dated: Thursday, April 17, 2014 11:53 hrs UTC

സ്വകാര്യ ടെലികോം കമ്പനികളില്‍ കംപ്‌ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) പരിശോധന നടത്താമെന്ന് സുപ്രീംകോടതി. സ്വകാര്യ ടെലികോം കമ്പനികളും സെല്ലുലാര്‍ ഓപ്പറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തമുള്ള പദ്ധതികളില്‍ നിന്നു ലഭിക്കുന്ന വരുമാനം എത്രയെന്ന് കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന നിലപാട് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.ഓഡിറ്റിങ് നടത്താമെന്ന ഡല്‍ഹി ഹൈകോടതി വിധി ചോദ്യം ചെയ്ത് ടെലികോം കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More