You are Here : Home / News Plus

വോട്ട് കച്ചവടം: ആരോപണം ആരും വിശ്വിസിക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍

Text Size  

Story Dated: Thursday, April 17, 2014 09:00 hrs UTC

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നെന്ന കെ. മുരളീധരന്‍െറ ആരോപണം സി.പി.ഐ തള്ളിക്കളഞ്ഞു. വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം ആരും വിശ്വിസിക്കില്ലെന്ന്  സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ആരോപണം ആര്‍ക്കും വെറുതെ ഉന്നയിക്കാമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More