You are Here : Home / News Plus

തിരുവനന്തപുരത്ത് എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം -കെ. മുരളീധരന്‍

Text Size  

Story Dated: Thursday, April 17, 2014 08:42 hrs UTC

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്-ബി.ജെ.പി വോട്ട് കച്ചവടം നടന്നതായി കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. ഇതിനുള്ള പ്രത്യുപകാരം എല്‍.ഡി.എഫിന് കൊല്ലത്ത് ലഭിച്ചിട്ടുണ്ട്. കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.എ ബേബിയുടെ പ്രസ്താവന വോട്ട് കച്ചവടം മറക്കാനാണ്. എന്തൊക്കെ ചെയ്താലും യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്നും മുരളീധരന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.