You are Here : Home / News Plus

കോഴിക്കോട് സ്‌കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ മാനേജരെ അയോഗ്യനാക്കി

Text Size  

Story Dated: Wednesday, April 16, 2014 07:36 hrs UTC

കോഴിക്കോട് മലാപ്പറമ്പ് എയുപി സ്‌കൂള്‍ കെട്ടിടം തകര്‍ത്ത സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ പി.കെ പത്മരാജനെ അയോഗ്യനാക്കി. ഇതുസംബന്ധിച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഓഫിസര്‍ ഉത്തരവിറക്കി. മാനേജര്‍ക്കെതിരായ പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.