You are Here : Home / News Plus

കൊച്ചി മെട്രോ: ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു

Text Size  

Story Dated: Tuesday, April 15, 2014 07:23 hrs UTC

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ആലുവ മുട്ടത്തെ യാര്‍ഡ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ നല്‍കിയില്ലെന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പണി തടഞ്ഞത്. ഇതേതുടര്‍ന്ന് രാവിലെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു.
മെട്രോ യാര്‍ഡിനായി പ്രദേശത്ത് 59 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്. നഷ്ടപരിഹാരതുക ലഭിക്കാത്തതിനാല്‍ മുന്‍പും നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More