You are Here : Home / News Plus

ഗെയ്ല്‍ മകളെപ്പോലെ മാതാ അമൃതാനന്ദമയി

Text Size  

Story Dated: Saturday, April 12, 2014 01:01 hrs UTC

തിരുവനന്തപുരം:ഗെയ്ല്‍ ട്രെഡ്‌വെല്‍ മകളെപ്പോലെയാണെന്നു മാതാ അമൃതാനന്ദമയി. ട്രെഡ്‌വെലിനോട് യാതൊരു വിദ്വേഷവുമില്ല.അമ്മയെ പെറ്റമ്മയെപ്പോലെ കാണൂന്നവര്‍ക്ക് ഇതൊന്നും ക്ഷമിക്കാന്‍ പറ്റുമോ എന്നറിയില്ല. അവള്‍ എന്നും മകളെപ്പോലെ തന്നെയായിരിക്കുമെന്ന് അമൃതാനന്ദമയി പറഞ്ഞു.ഗെയ്ല്‍ ആശ്രമത്തിലേക്ക് വന്നത് ഇന്നലെ കഴിഞ്ഞപോലെ ഓര്‍ക്കുന്നു. ആരാണെന്നോ എന്താണെന്നോ ഒന്നും ചോദിക്കാതെയാണ് അവളെ സ്വീകരിച്ചത്. ആ മോളെ സ്വീകരിക്കുക മാത്രമേ ചെയ്തുള്ളൂ. പക്ഷേ എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതിയതെന്ന് മനസിലാകുന്നില്ല.പ്രതികരണവും പ്രതികാരവുമൊന്നും തന്റെ രീതിയല്ല. എന്നാല്‍, ഇങ്ങനെയൊരു സംഭവമുണ്ടായതില്‍ എന്റെ ഭക്തര്‍ക്ക് വലിയ ദു:ഖമുണ്ട്.സഹിക്കാനും ക്ഷമിക്കാനും പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുമാണ് ഞാന്‍ അവരോട് പറഞ്ഞത്.

    Comments

    April 12, 2014 04:02

    matuullavarkk upayogikkan kodukkukayalle ennit ee amma makale cheythathu


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More