You are Here : Home / News Plus

സര്‍ക്കാറിനെതിരെ ബാറുടമകള്‍ സുപ്രീംകോടതിയില്‍

Text Size  

Story Dated: Saturday, April 12, 2014 07:30 hrs UTC

ബാര്‍ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ സര്‍ക്കാര്‍ അനീതികാണിച്ചെന്ന് ആരോപിച്ച് ബാറുടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
നിലവാരമില്ലാത്ത ടൂസ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചു എന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. എകൈ്സസ് കമ്മീഷണര്‍ അനുമതി നല്‍കിയ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് നിഷേധിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ലൈസന്‍സ് പുതുക്കിയതിന്‍്റെ രേഖകളും ബാറുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More