You are Here : Home / News Plus

ചാരക്കേസ്: ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്ന് പദ്മജ

Text Size  

Story Dated: Wednesday, April 09, 2014 06:11 hrs UTC

ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്നും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അത്തരം വിഷയങ്ങളിലേക്ക് കടക്കാതിരിക്കുകയാവും നല്ലതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍.
ചാരക്കേസിനെ തുടര്‍ന്നല്ല കെ. കരുണാകരന്‍ രാജിവെച്ചതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. കരുണാകരനൊപ്പം ഉണ്ടായിരുന്നവരെ ഒഴിവാക്കുന്നുവെന്ന് ആക്ഷേപമില്ല. ചാരക്കേസിനെ തുടര്‍ന്നല്ല കരുണാകരന്‍െറ രാജിയെന്നത് ശരിയാണ്. എന്നാല്‍, രാജിയിലേക്ക് നയിച്ച പ്രശ്നങ്ങളുടെ തുടക്കം അതുതന്നെയാണെന്നും പത്മജ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More