You are Here : Home / News Plus

വിവാദപരാമര്‍ശം: പിണറായി മാപ്പ് പറയണമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, April 07, 2014 07:56 hrs UTC

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റാന്നിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പിണറായിയുടെ പരാമര്‍ശത്തിനെതിരെ ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതികരിക്കും. പരാജയഭീതി മൂലമാണ് പിണറായിയുടെ പരനാറി പരാമര്‍ശമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More