You are Here : Home / News Plus

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

Text Size  

Story Dated: Monday, April 07, 2014 05:52 hrs UTC

കൊടുങ്ങല്ലൂര്‍  ശ്രീകുരുംബ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. 12 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടത്തിലെ സ്‌ട്രോങ് റൂമില്‍നിന്നാണ് പണം മോഷ്ടിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിനിടെ ഭക്തര്‍ വഴിപാടര്‍പ്പിച്ച പണമാണ് നഷ്ടപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More