You are Here : Home / News Plus

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ കൊച്ചിയിലെത്തി

Text Size  

Story Dated: Sunday, April 06, 2014 12:30 hrs UTC

കൊച്ചി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി കൊച്ചിയിലെത്തി.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ്‌ കൊച്ചി നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്‌. എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥി കെ വി തോമസിന്റെ തോപ്പുംപടി രാജീവ്‌ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കുന്ന പ്രചാരണ പരിപാടിയില്‍ മന്‍മോഹന്‍ സിങ്‌ പങ്കെടുക്കും. ഉച്ചയ്‌ക്ക് 12.30-ന്‌ കൊച്ചിയിലെ നാവിക സേനാ ആസ്‌ഥാനത്ത്‌ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ കെപിസിസി പ്രസിഡന്‍ഡ്‌ വിഎം സുധീരന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ സ്വീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More