You are Here : Home / News Plus

എ.കെ. ആന്‍റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് പ്രകാശ് കാരാട്ട്

Text Size  

Story Dated: Saturday, April 05, 2014 09:09 hrs UTC

പ്രതിരോധമന്ത്രി എ.കെ. ആന്‍റണി ജീവിക്കുന്നത് ഏതു ലോകത്താണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നൂറ് സീറ്റ് തികച്ചുകിട്ടാത്ത കോണ്‍ഗ്രസ് സി.പി.എം പിന്തുണ തേടുന്നത് ഏതര്‍ഥത്തിലാണ്. അഴിമതിക്കാരനല്ലെന്ന് പറയുന്ന ആന്‍്റണിയുടെ വകുപ്പില്‍ നടക്കുന്നത് വന്‍ അഴിമതിയാണ്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സര്‍വനാശമാണ് വരാനിരിക്കുന്നത്. എന്നിട്ടും ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പറയാന്‍ ആന്‍്റണിക്ക് മാത്രമെ കഴിയൂവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.