You are Here : Home / News Plus

ഇന്ന് കേരളത്തില്‍ രാഹുലിന്റെ ദിവസം; കാസര്‍ഗോഡ്‌ എത്തി

Text Size  

Story Dated: Saturday, April 05, 2014 06:53 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കാസര്‍ഗോഡ് എത്തി. കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ അദ്ദേഹം പ്രസംഗിക്കും.

ഉച്ചകഴിഞ്ഞു രണ്ടിനു കട്ടപ്പനയിലും വൈകുന്നേരം മൂന്നിനു ചെങ്ങന്നൂരിലും നാലിന് ആറ്റിങ്ങലിലും പ്രചാരണ യോഗങ്ങളില്‍ രാഹുല്‍ പങ്കെടുക്കും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More