You are Here : Home / News Plus

കല്‍ക്കരി കുംഭകോണ കേസില്‍ ടി.കെ.എ നായരുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി

Text Size  

Story Dated: Saturday, March 22, 2014 08:29 hrs UTC

ദില്ലി: കല്‍ക്കരി കുംഭകോണ കേസില്‍ സി.ബി.ഐ കൈമാറിയ 30 ചോദ്യങ്ങളുള്‍ ഉള്‍പ്പെടുന്ന ചോദ്യാവലിക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരു ഇന്നലെ മറുപടി നല്‍കി.006 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗായിരുന്നു. ടി.കെ.എ നായരുടെ മൊഴിയുടെ പകര്‍പ്പ് സുപ്രീംകോടതി കേസ് പരിഗണിക്കുന്ന ഈ മാസം 28ന് സി.ബി.ഐ കോടതിക്ക് കൈമാറും. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കാലയളവില്‍ നടന്ന കല്‍ക്കരി ഇടപാടുകളെ സംബന്ധിച്ചാണ് സി.ബി.ഐ ടി.കെ.എ നായരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.