You are Here : Home / News Plus

നരേന്ദ്ര മോദി വരാണാസിയില്‍ മത്സരിക്കും

Text Size  

Story Dated: Saturday, March 15, 2014 05:11 hrs UTC

ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ വരാണയിയില്‍ മത്സരിപ്പിക്കാന്‍ ധാരണയായി. മോദിയ്ക്ക് വരാണസി നല്‍കുന്നതിന് സിറ്റിംഗ് എം.പിയായ മുരളീ മനോഹര്‍ ജോഷിയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ ബിജെപി യോഗത്തില്‍ മുരളീ മനോഹര്‍ ജോഷിയ്ക്ക് കാണ്‍പൂരും മോദിയ്ക്ക് വരാണസിയും നല്‍കാന്‍ ധാരണയായി.
ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് ലഖ്നൌവില്‍ നിന്നും  അരുണ്‍ ജെയ്റ്റ്ലി അമൃത്സറില്‍ നിന്നും ജനവിധി തേടും.  രാജ്‌നാഥ് സിംഗിന് താത്പര്യമുള്ള ലഖ്‌നൗ വിട്ടുനല്‍കാന്‍ മണ്ഡലത്തിലെ സിറ്റിംഗ് എം.പി ലാല്‍ജി ടണ്ടന് താത്പര്യമില്ലായിരുന്നു.     

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More