You are Here : Home / News Plus

കേരളത്തില്‍ യുഡിഎഫിന് മുന്‍‌തൂക്കം

Text Size  

Story Dated: Friday, March 14, 2014 06:14 hrs UTC

ദില്ലി: എന്‍ഡിടിവിയിലെ അഭിപ്രായ സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കം. യുഡിഎഫ് 13 സീറ്റ് കരസ്ഥമാക്കും.എല്‍.ഡി.എഫിന് ഏഴ് സീറ്റെന്ന് സര്‍വേ.
ദേശീയ തലത്തില്‍ ബിജെപി മുന്‍തൂക്കം ലഭിക്കുമെന്ന് സര്‍വേ ഫലം വ്യക്തമാക്കുന്നു. എന്‍ഡിഎ 228 സീറ്റും,യുപിഎ 129 സീറ്റും,
ഇടത്പക്ഷം 18 സീറ്റും നേടുമെന്നാണ് സര്‍വേ ഫലം.
195 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും.കോണ്‍ഗ്രസ് 106 സീറ്റില്‍ ഒതുങ്ങുമെന്ന് സര്‍വേ സൂചിപ്പിക്കുന്നു. ടി.എം.സി 32 സീറ്റ്, എഐഎഡിഎംകെ 27 സീറ്റ്, ബിഎസ്പി 16 സീറ്റ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റ്, ആം ആദ്മി പാര്‍ട്ടി നാല് സീറ്റും നേടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.