You are Here : Home / News Plus

9 സീറ്റില്‍ ആര്‍എംപി; വടകരയോഴികെ സിപിഎം വോട്ടുകള്‍ മറിയും

Text Size  

Story Dated: Sunday, March 09, 2014 08:40 hrs UTC

 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആര്‍എംപി ഒമ്പത് സീറ്റില്‍ മത്സരിക്കും. പൊന്നാനി, ആലത്തൂര്‍ , തൃശ്ശൂര്‍ , ആറ്റിങ്ങല്‍ , കാസര്‍കോട്, കണ്ണൂര്‍ , പാലക്കാട്, വടകര, കോഴിക്കോട് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചത്. മൂന്ന് സീറ്റില്‍ പൊതുസ്വതന്ത്രര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാനും ധാരണയായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.