മോദിയുടെ ചര്‍ച്ചയും തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുമെല്ലാം ഇന്ന് വനിതകള്ക്കൊപ്പമായിരുന്നു. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍. വനിതാ ദിനത്തില്‍ മോദി വനിതകള്‍ക്കൊപ്പം ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് വച്ച് നടന്ന ചര്‍ച്ചയില്‍ എഴുപത് പ്രത്യേക കേന്ദ്രങ്ങളില്‍ നിന്നായുള്ള വനിതകള്‍ പങ്കെടുത്തു.
Comments