You are Here : Home / News Plus

മൂന്ന്‌ സീറ്റുകള്‍ ലീഗിന്‌ തന്നാല്‍സന്തോഷത്തോടെ സ്വീകരിക്കുമെന്നു കുഞ്ഞാലിക്കുട്ടി

Text Size  

Story Dated: Sunday, March 02, 2014 01:17 hrs UTC

മലപ്പുറം : വയനാട്‌ ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ലീഗ്‌ ഇടപെടില്ലന്ന്‌ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ സീറ്റ്‌ ചോദിച്ചു വാങ്ങാന്‍ മുസ്ലീം ലീഗ്‌ ഇല്ല.കോണ്‍ഗ്രസ്‌ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുക എന്നതാണ്‌ ഇപ്പോഴുള്ള പ്രധാന ആവശ്യം.മൂന്ന്‌ സീറ്റുകള്‍ ലീഗിന്‌ തന്നാല്‍ അത്‌ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്‌തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More