You are Here : Home / News Plus

എന്‍.എസ്.എസ്: പ്രതികരിക്കാനില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Friday, February 28, 2014 09:18 hrs UTC

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും തമ്മിലുള്ള തര്‍ക്കവിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ വി.എം സുധീരന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്നും രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.