You are Here : Home / News Plus

പി.ജെ. ജോസഫിനെ സ്വാഗതം ചെയ്യുമെന്ന് എം.എം. മണി

Text Size  

Story Dated: Tuesday, February 25, 2014 05:17 hrs UTC

യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് വന്നാല്‍ പി.ജെ. ജോസഫിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച നിലപാടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പി.ജെ. ജോസഫ് ഭരണത്തില്‍ നിന്ന് രാജിവെക്കണം. യു.ഡി.എഫ് വിടാതെ ഫ്രാന്‍സിസ് ജോര്‍ജിനെ പിന്തുണക്കില്ല. ജോസഫ് ഗ്രൂപ്പിനെ മുന്നണിയിലെടുക്കുന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോട് മണി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.