ഹോസ്ദുര്‍ഗ്: സരിത എസ് നായര്‍ക്കെതിരെ ഹോസ്ദുര്‍ഗ് കോടതിയില്‍ ഉണ്ടായിരുന്ന കേസ് ഒത്തുതീര്‍പ്പായി. പണം തിരികെ നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന പവര്‍ ഫോര്‍ യു എന്ന സ്ഥാപനത്തിന്റെ ഉടമ മാധവന് നമ്പ്യാര്‍ കേസ് പിന്‍വലിച്ചു. അതിനിടെ സരിതയ്ക്കെതിരെ നാല് കേസുകളില്‍കൂടി അമ്പലപ്പുഴയിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
Comments