You are Here : Home / News Plus

രാധ ബലാല്‍സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, February 16, 2014 04:14 hrs UTC

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധ ബലാല്‍സംഗത്തിനിരയായിട്ടില്ല എന്ന പുതിയ കണ്ടെത്തല്‍.രാധയുടെ ജനനേന്ദ്രിയത്തിലെ മുറിവ് ബലാല്‍സംഗം മൂലം ഉണ്ടായതല്ലെന്നും, ചൂല് ഉപയോഗിച്ച് കുത്തിയതുമൂലം ജനനേന്ദ്രിയം മുറിഞ്ഞതാണെന്നും ഐ.ജി ഐ.ജി ഗോപിനാഥ് പറഞ്ഞു.കോഴിക്കോട് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ബലാല്‍സംഗം നടന്നതായി കണ്ടെത്തിയിരുന്നു.വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More