You are Here : Home / News Plus

ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് സര്‍ക്കാര്‍

Text Size  

Story Dated: Thursday, February 06, 2014 04:00 hrs UTC

ലാവലിന്‍ ഇടപാടിനെ അനുകൂലിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മുലം നല്‍കി.ഇടപാടില്‍ നഷ്ടമില്ലെന്നും സര്‍ക്കാര്‍ സി.എ. ജി റിപ്പോര്‍ട്ട് അതിശയോക്തി കലര്‍ന്നതുമാണെന്നും സര്‍ക്കാറിനു വേണ്ടി ഊര്‍ജവകുപ്പ് സത്യവാങ്മൂലം നല്‍കി.
ലാവലിന്‍ കമ്പനി കരാര്‍ കൃത്യമായി പാലിച്ചതായും സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയല്ലെന്നും സത്യവാങ്മൂലം പറയുന്നു. ലാവലിന്‍ കമ്പനിയില്‍ നിന്ന് ധനസഹായം ലഭിച്ചില്ല എന്നതു ശരിയല്ലെന്നും ഊര്‍ജ്ജവകുപ്പ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.