You are Here : Home / News Plus

ടി.പിയുടെ ശരീരത്തില്‍ 12 വെട്ടുകള്‍ മാത്രമെന്നു ഇ.പി ജയരാജന്‍

Text Size  

Story Dated: Friday, January 31, 2014 07:14 hrs UTC

കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ  മൃതശരീരത്തില്‍12 വെട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ആദ്യത്തെ പൊലീസ് റിപ്പോര്‍ട്ട് എന്നും മറ്റുള്ളവ പിന്നീട് പൊലീസ് എഴുതിച്ചേര്‍ത്തതാണെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍. 51 വെട്ടുകള്‍ ഉണ്ടായിരുന്നെന്ന വാദം തെറ്റാണെന്നും ആളുകളെ വെട്ടുന്നതും കൊല്ലുന്നതും സി.പി.എമ്മിന്‍റെ  ശൈലിയല്ല, അത് എസ്.ഡി.പി.ഐയുടെ രീതിയാണെന്നും ജയരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.