You are Here : Home / News Plus

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

Text Size  

Story Dated: Friday, January 24, 2014 04:51 hrs UTC

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അകാരണമായി സസ്പെന്‍ഡ്ചെയ്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
25, 26 തീയതികളില്‍ കോട്ടയത്ത് ചേരുന്ന 47ാം സംസ്ഥാന സമ്മേളനം സമരപരിപാടികള്‍ തീരുമാനിക്കും. നെയ്യാറ്റിന്‍കര ആശുപത്രിയിലെ അത്യാഹിതവിഭാഗം ഉള്‍പ്പെടെയും തിരുവനന്തപുരം ജില്ലയിലെ മറ്റ് ആശുപത്രികളില്‍ അത്യാഹിതം ഒഴികെയുള്ള സേവനങ്ങളും നിര്‍ത്തിവെക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.