മദ്യം അകത്തുചെന്ന് എട്ടുവയസുകാരന് മരിച്ചു. പത്തനാപുരം മഞ്ഞക്കാല സ്വദേശി ലാജന്റെ മകന് ലിജിനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വീട്ടില്‍ അച്ഛന് വാങ്ങി വെച്ച മദ്യം കുട്ടി എടുത്തു കുടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Comments