You are Here : Home / News Plus

ശശി തരൂരിനെ ഡല്‍ഹി പൊലീസ് ഉടന്‍ ചോദ്യം ചെയ്യും

Text Size  

Story Dated: Saturday, January 18, 2014 01:48 hrs UTC

സുനന്ദ പുഷ്കറിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം കേന്ദ്രമന്ത്രി ശശി തരൂരിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.സുനന്ദയുടേത് അസ്വാഭികവും പെട്ടെന്നുള്ളതുമായ മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആന്തരികാവയവങ്ങള്‍ രാസപരിശോധനക്ക് അയച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.