ബി.പി.എല്‍ കാര്‍ഡുടമകളുടെ പട്ടിക വിപുലീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അര്‍ഹിക്കുന്ന എല്ലാവര്ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ ആക്കുന്നതിനുള്ള മാനദണ്ഡങങള് പരിഷ്കരിക്കും. കേന്ദ്ര മാനദണ്ഡം മാത്രം അനുസരിച്ചായിരിക്കില്ല പട്ടിക തയാറാക്കുക. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments