You are Here : Home / News Plus

കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റും: ചെന്നിത്തല

Text Size  

Story Dated: Friday, January 03, 2014 11:46 hrs UTC

കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റുകയാണ് ആഭ്യന്തരവകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല. സലിംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.