You are Here : Home / News Plus

ടി.പി. വധക്കേസ്: വിചാരണ കാലാവധി ജനവരി 31വരെ നീട്ടി

Text Size  

Story Dated: Friday, January 03, 2014 07:48 hrs UTC

 

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിക്ക് സമയം നീട്ടി നല്‍കി. ജനുവരി 31വരെയാണ് ഹൈകോടതി സമയം നീട്ടി നല്‍കിയത്. ജനുവരി 22ന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രത്യേക കോടതി ജഡ്ജി ആര്‍. നാരായണ പിഷാരടി അറിയിച്ചിരുന്നത്.

കേസിന്‍െറ വാദം നവംബര്‍ 30നുള്ളില്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈകോടതി നിര്‍ദേശം. പ്രത്യേക കോടതിയുടെ ആവശ്യപ്രകാരം ഇത് ഡിസംബര്‍ 31വരെ നേരത്തെ നീട്ടി നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More