You are Here : Home / News Plus

ഗുണ്ടാത്തലവന്‍ ഭായി നസീര്‍ മൈസൂരില്‍ പിടിയില്‍

Text Size  

Story Dated: Sunday, December 29, 2013 11:53 hrs UTC

ഗുണ്ടാത്തലവന്‍ ഭായി നസീര്‍ മൈസൂരില്‍ പിടിയിലായി. ഗുണ്ടാ നിയമപ്രകാരം നാല് മാസം മുമ്പേ നസീറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.നസീറിന്റെ കൂട്ടാളി പ്രവീണും പോലീസ് പിടിയിലായിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.