You are Here : Home / News Plus

കെ.മുരളീധരന്‍ എം.എല്‍.എയുടെ കാറിടിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.

Text Size  

Story Dated: Sunday, December 29, 2013 11:24 hrs UTC

കെ.മുരളീധരന്‍ എം.എല്‍.എ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. തൃശ്ശൂര്‍ നന്ദിക്കര സ്വദേശി സുന്ദരന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് മുരളീധരന്റെ കാര്‍ സുന്ദരനെ ഇടിച്ചിട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.