You are Here : Home / News Plus

ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരം: പ്രശാന്ത് ഭൂഷണ്‍

Text Size  

Story Dated: Saturday, December 28, 2013 05:30 hrs UTC

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സര്‍ക്കാര്‍ രൂപീകരണം ചരിത്രപരമാണെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നിയമസഭക്ക് പുറത്ത് ജനഹിതം കൂടി പരിഗണിച്ചാണു കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്.  രാജ്യം കോര്‍പറേറ്റ് മാഫിയകളുടെ പിടിയിലാണ്. നീതിന്യായവ്യവസ്ഥ പോലും അഴിമതിയുടെ പിടിയിലാണ്. ഇപ്പോഴും നീതിന്യായവ്യവസ്ഥ സാധാരണക്കാരന് പ്രാപ്യമല്ലാത്ത അവസ്ഥയിലാണ്.ജനാധിപത്യ സംവിധാനത്തിന്‍റെ പരിഷ്കരണമാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More